വില അഞ്ച് ലക്ഷത്തിൽ താഴെ, ഈ കാറുകൾക്ക് വമ്പൻ മൈലേജും!
ബജറ്റ് വിലയിള മികച്ച മൈലേജ് നൽകുന്ന ചില കാറുകളെ പരിചയപ്പെടാം
ബജറ്റ് വിലയിള മികച്ച മൈലേജ് നൽകുന്ന ചില കാറുകളെ പരിചയപ്പെടാം
ടാറ്റ ടിയാഗോയുടെ പ്രാരംഭ എക്സ്-ഷോറൂം വില വെറും 4.99 ലക്ഷം രൂപയാണ്. ഒരു ലിറ്റർ പെട്രോളിന് 19 കിലോമീറ്റർ വരെ ഓടാൻ ഇതിന് കഴിയും
ടാറ്റ ടിയാഗോയിലുള്ള 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ 84.8 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു
റെനോ ക്വിഡിന്റെ എക്സ്-ഷോറൂം വില 4.70 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാണ്
റെനോ ക്വിഡിന് 0.8 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 53 bhp പവർ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ മൈലേജ് 22 കിലോമീറ്റർ വരെയാണ്.
മാരുതി സുസുക്കി എസ്-പ്രസോ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിന്റെ എക്സ്-ഷോറൂം വില ₹4.26 ലക്ഷം മുതൽ ആരംഭിക്കുന്നു.
മാരുതി സുസുക്കി എസ്-പ്രെസായിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ 66 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. മൈലേജ് ലിറ്ററിന് 24.12 കിലോമീറ്ററാണ്.
മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ കെ10 ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 4.23 ലക്ഷം രൂപയാണ്. ആറ് എയർബാഗുകൾ ഇതിൽ ലഭ്യമാണ്
മാരുതി ആൾട്ടോ പെട്രോൾ എംടി മോഡൽ ലിറ്ററിന് 24.39 കിലോമീറ്റർ മൈലേജ് നൽകുന്നു