തിരുവനന്തപുരം : കെ സ്മാർട്ടിലൂടെ കേരളം ഡബിൾ സ്മാർട്ടാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഓൺലൈനായി ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കെ സ്മാർട്ടിന്റെ വീഡിയോ കെ വൈസി പദ്ധതിയെപ്പറ്റി മന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. കെ സ്മാർട്ടിലെ വീഡിയോ കെവൈസി വഴി വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല. ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്ന് പോലും നിർബന്ധമില്ല. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1