മാർപാപ്പ വീണ്ടും പൊതുവേദിയിലെത്തി, വിശ്വാസികൾ സന്തോഷത്തിൽ
ന്യുമോണിയ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ , വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു,എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപാപ്പ പറഞ്ഞു.