‘മമ്മൂക്ക തെരഞ്ഞെടുത്ത സംവിധായകനാണ്, ഒരു ഡയലോഗിന് പോലും അവന് കാരണങ്ങളുണ്ട്’| Bazooka| Mammootty
‘ജിവിഎം സാറിന് മോട്ടിവേഷൻ കൊടുത്തത് ഭാമയാണ്. അദ്ദേഹം വളരെ ചിൽ ആയ മനുഷ്യനാണ്. മമ്മൂക്കയ്ക്ക് മാത്രമല്ല എല്ലാ കഥാപാത്രങ്ങൾക്കും സ്റ്റൈൽ കൊണ്ടുവരാൻ ഡീനോ ശ്രദ്ധിച്ചു.’ ബസൂക്കയുടെ വിശേഷങ്ങൾ പങ്കുവെച്ച് സിദ്ധാർഥ് ഭരതൻ, ദിവ്യ പിള്ള, ഭാമ അരുൺ.