Malayalam News Live: ക്ഷേത്രത്തിലെ വിപ്ലവ ഗാനം:അലോഷിയെ പ്രതിയാക്കിയത് കേസ് ദുർബലമാക്കാന്‍,സംഘാടകരുടെ പേരെവിടെയന്ന് പരാതിക്കാരന്‍
പാർലമെന്‍റ് കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബിൽ പാസായി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ട ചെയ്തു. 95 അംഗങ്ങൾ എതിർത്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ വഖഫ് ബിൽ നിയമമാകും.