Malayalam News Live: എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

പാർലമെന്‍റ് കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബിൽ പാസായി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ട ചെയ്തു. 95 അംഗങ്ങൾ എതിർത്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ വഖഫ് ബിൽ നിയമമാകും.

By admin