Malayalam News Live: 7 വയസുള്ള മകൾ അമ്മയെ തിരക്കി, മകളേയും ഭാര്യാമാതാവിനേയും അടക്കം 3 പേരെ കൊലപ്പെടുത്തി, 40കാരൻ ജീവനൊടുക്കി
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.