Malayalam News Live: സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി നോക്കണം,ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് CITU ആവശ്യപ്പെടില്ല:എളമരം കരീം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.