Malayalam News Live: വഖഫ് വിഷയം; കേരളത്തിൽ ക്രൈസ്തവ സഭയുമായി കമ്യുണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിയെന്ന് എം കെ മുനീർ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

By admin