Malayalam News Live: നഷ്ടപരിഹാരം അടക്കം 58000 രൂപ കൊടുക്കണം! പരിവാഹൻ സൈറ്റിൽ ഇൻഷുറൻസ് വിവരം അപ്‍ലോഡ് ചെയ്യാതെ ഏജൻസി, കടുത്ത നടപടി
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.