Malayalam News Live: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം; ‘അമ്പലപ്പറമ്പിൽ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം’: ഹൈക്കോടതി
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.