Malayalam News Live: എറണാകുളത്ത് പതിനഞ്ചുകാരി 8മാസം ഗർഭിണി, വീട്ടുകാർ വിവരം മറച്ചുവെച്ചു; പ്രതി 55കാരനായ തമിഴ്‌നാട് സ്വദേശി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

By admin