മാസപ്പടി കേസ്:SFIO തുടർനടപടിക്ക് സ്റ്റേ ഇല്ല, CMRLന്‍റെ ആവശ്യം തള്ളി  ദില്ലി ഹൈകോടതി, ജൂലൈയില്‍ വീണ്ടും വാദം

ദില്ലി: സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി  SFIO അന്വേഷണത്തിനെതിരെ CMRL സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസിൽ  വാദം കേൾക്കുക.കേസ് വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി.അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് CMRL ആവശ്യം തള്ളി.ഇതോടെ SFIO ക്ക്  തുടർനടപടികൾ സ്വീകരിക്കാം.

 

മാസപ്പടി കേസ്: മാത്യു കുഴൽനാടന് വൻ തിരിച്ചടി; തെളിവ് ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി; വിധിയുടെ വിശദാംശങ്ങൾ

ആഴക്കടൽ മണൽ ഖനനത്തിൽ കേരളത്തിൻ്റെ എതിർപ്പ് ഇരട്ടത്താപ്പ്, മാസപ്പടി കൈപ്പറ്റിയവർ യുഡിഎഫിലുമുണ്ടെന്ന് ഷോൺ ജോർജ്

By admin