ദുബായ്: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ഒന്നാമന്‍. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം എ യൂസുഫലിയുടെ ആസ്തി. ഇന്ത്യക്കാരില്‍ 32ാം സ്ഥാനത്താണ് യൂസുഫലി. ലോക സമ്പന്ന പട്ടികയില്‍ 639ാം സ്ഥാനവും അദ്ദേഹം നേടി. 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌കാണ് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1