സൗദി അറേബ്യയുടെ ഫലക് ​ഗവേഷണ റോക്കറ്റ് വിക്ഷേപണം വിജയകരം | Falak

സൗദി അറേബ്യയുടെ ഫലക് ​ഗവേഷണ റോക്കറ്റ് വിക്ഷേപണം വിജയകരമെന്ന് ഫലക് സ്പേസ് സയൻസ് ആൻഡ് റിസർച്ച് അറിയിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 1.46നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 എന്ന റോക്കറ്റ് ഉപയോ​ഗിച്ചാണ് വിക്ഷേപണം പൂർത്തിയാക്കിയിരിക്കുന്നത്.

By admin