വിറ്റത് 36 ലക്ഷം ടിക്കറ്റ്, ഒരേയൊരു കോടിപതി; ഭാഗ്യ ടിക്കറ്റ് വിറ്റത് പാലക്കാട്, ഭാഗ്യശാലി എവിടെ ?
പാലക്കാട്: ഏവരും കാത്തിരുന്ന സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് കഴിഞ്ഞു. SG 513715 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി. കിംഗ് സ്റ്റാര്‍ എന്ന ഷോപ്പില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. എസ് സുരേഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. സബ് ഏജറ്റ് ആയ അറുചാമി ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.