‘പഴയത് പോലെയല്ല, മലയാള സിനിമ റിസ്കാണിന്ന്’| Listin Stephen | Baby Girl Movie
ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ അരുൺ വർമയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ബേബി ഗേൾ ഷൂട്ടിങ് ആരംഭിച്ചു. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ രചന ബോബി-സഞ്ജയ് ആണ് നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിൻ്റെ നാല്പതാം ചിത്രമാണ് ബേബി ഗേൾ.