‘എമ്പുരാൻ്റെ കഥ എല്ലാവർക്കുമറിയാം, പൃഥ്വിരാജിനെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു’| Listin Stephen

‘സിനിമകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എമ്പുരാൻ്റെ കഥ എല്ലാവർക്കും അറിയാം. സംവിധായകൻ മാത്രം ക്രൂശിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല,’ ‘ബേബി ഗേൾ’ സിനിമയുടെ പൂജ വേദിയിൽ പൃഥ്വിരാജിന് പിന്തുണയുറപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ.

By admin