മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ
മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ.
മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്ന ഏഴ് പാനീയങ്ങൾ
ഇളം ചൂടുള്ള നാരങ്ങ വെള്ള വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധ പ്രശ്നം തടയാൻ സഹായിക്കും.
ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാൻ സഹായിക്കും.
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് മലബന്ധം അകറ്റുന്നതിനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.
വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയ ക്രാൻബെറി ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ക്രാന്‍ബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം പ്രശ്നം അകറ്റുന്നു.
ഫെെബർ ധാരാളമായി അടങ്ങിയ ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളം മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കുന്നു.
ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധ പ്രശ്നം തടയാനും സഹായകമാണ്.
പാലക്ക് ചീര കൊണ്ടുള്ള സ്മൂത്തി പതിവായി കുടിക്കുന്നത് മലബന്ധ പ്രശ്നം മാത്രമല്ല വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.