ചൂടത്ത് കുടിക്കാൻ തണ്ണിമത്തൻ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് ; റെസിപ്പി

ചൂടത്ത് കുടിക്കാൻ തണ്ണിമത്തൻ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് ; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
 

ചൂടത്ത് കുടിക്കാൻ തണ്ണിമത്തൻ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് ; റെസിപ്പി

വേണ്ട ചേരുവകൾ 

തണ്ണിമത്തൻ                    2 കപ്പ് 
പുതിനയില                     3 
നാരങ്ങ നീര്                    1
 പഞ്ചസാര                   ആവശ്യത്തിന് 
ഉപ്പ്                                    1 നുള്ള് 
വെള്ളം 
ഐസ് ക്യൂബ് 
കസ്കസ്  

ഉണ്ടാക്കുന്ന വിധം 

തണ്ണിമത്തനും പുതിന ഇലയും നാരങ്ങ നീരും പഞ്ചസാരയും ഉപ്പും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അടിച്ചെടുക്കുക. അരിച്ചെടുത്തതിന് ശേഷം ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള തണ്ണിമത്തനും കുതിർത്ത കസ്കസും ഐസ്ക്യൂബ് ചേർത്തും സേർവ് ചെയ്യാം.

ന്യൂഡിൽസ് ചീസ് ബോൾ എളുപ്പം തയ്യാറാക്കാം
 

By admin