തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി ഇന്ന് വിതരണം ചെയ്തു. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടിയുടെ വിതരണം പൂര്‍ത്തിയാക്കിയതായി കെ എസ് ആര്‍ ടി സി അറിയിച്ചു. 2020 ഡിസംബറിലാണ് കെ എസ് ആര്‍ ടി സിയില്‍ ഇതിനു മുമ്പ് ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്. ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പള വിതരണം നടത്തിയത്. 10.8 ശതമാനം […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1