തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും.   

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും.   

തലയണ ഉറ കഴുകിയിട്ട് എത്രകാലമായി ?

ദിവസവും നമ്മൾ ഉപയോ​ഗിക്കുന്ന തലയണയുടെ വൃത്തിയുടെ കാര്യം എത്രത്തോളം നമ്മള്‍ ശ്രദ്ധിക്കാറുണ്ട്?

ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റുക

കിടക്കയും തലയണ ഉറകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റി പുതിയവ ഇടേണ്ടത് വളരെ പ്രധാനമാണ്.

ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ

ഒരു ആഴ്ചയോളം കഴുകാത്ത തലയണ കവറുകളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായി പുതിയ പഠനത്തിൽ പറയുന്നു. 

ബാക്ടീരിയകൾ അടിഞ്ഞുകൂടും

ഷീറ്റുകളും തലയണ കവറുകളും ഉൾപ്പെടെയുള്ള കിടക്കകൾ പതിവായി വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഗണ്യമായ അളവിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടും. 

ബാക്ടീരിയകൾ, ഫംഗസുകൾ

കഴുകാത്ത തലയണ കവറുകളിൽ ദോഷകരമായ ബാക്ടീരിയകൾ, ഫംഗസുകൾ അടങ്ങിയിട്ടുണ്ടാകും. ഇത് അലർജി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.

ശ്വസന പ്രശ്നങ്ങൾ, അണുബാധകൾ

കഴുകാത്ത തലയണ ഉപയോ​ഗിക്കുന്നത് ശ്വസന പ്രശ്നങ്ങൾ, അണുബാധകൾ എന്നിവയ്ക്ക് കാരണമാകും. 
 

എണ്ണ, വിയർപ്പ്, ബാക്ടീരിയ

തലയണ കവറുകളിൽ എണ്ണ, വിയർപ്പ്, ബാക്ടീരിയ എന്നിവ അടങ്ങിയിട്ടുണ്ട്.

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും

നനഞ്ഞതും വൃത്തികെട്ടതുമായ വസ്തുക്കളിൽ പൂപ്പൽ അല്ലെങ്കിൽ യീസ്റ്റ് വളരുകയാണെങ്കിൽ റിംഗ് വോം പോലുള്ള ഫംഗസ് അണുബാധകളും ഉണ്ടാകാം.
 

By admin