ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ,ചേർന്ന് പങ്കുവെച്ച് പൃഥ്വിരാജ്| Mohanlal| Prithviraj Sukumaran| Empuraan
സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നില്ല. പ്രമേയത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തി. വിവാദ വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ എമ്പുരാൻ ടീം ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്ന് വ്യക്തമാക്കിയാണ് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.