ധോണിക്കപ്പുറം ഒരു ടീം, ചെന്നൈ ചിന്തിക്കേണ്ട സമയമായില്ലേ? | MS Dhoni | Chennai Super Kings | IPL 2025
ആരാധകര്‍ എപ്പോഴും അങ്ങനെയാണ് യാഥാര്‍ത്ഥ്യത്തിനപ്പുറം വൈകാരിക തലങ്ങള്‍ക്കാണ് മുൻതൂക്കം. വൈകാരികതയ്ക്കൊപ്പം ടീമും വിജയിക്കുമ്പോഴാണ് ആ രസക്കൂട്ട് പൂര്‍ണതിയിലെത്തുക. പക്ഷേ, പരാജയപ്പെടുകയാണെങ്കിലോ, അതൊരു പ്രൊഫഷണല്‍ ഫ്രാഞ്ചൈസിയെ സംബന്ധിച്ച് മറികടക്കേണ്ട കടമ്പ തന്നെയാണ്, അതില്‍ തര്‍ക്കമില്ല.