താക്കൂര്‍ അഭ്യര്‍ത്ഥിച്ചു, ടീമുകള്‍ അവഗണിച്ചു; ഇന്ന് ലക്നൗവിന്റെ ലോ‍‍ര്‍ഡ് | Shardul Thakur

വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതും, ഇംപാക്ട് ലിസ്റ്റില്‍ നിക്കോളാസ് പൂരാനും നൂര്‍ അഹമ്മദിനും പിന്നിലായി മൂന്നാം സ്ഥാനത്തുമുണ്ട് താരം. ലോര്‍ഡ് താക്കൂര്‍ എന്ന വിളിപ്പേര് വീണ്ടും അണിയുകയാണ് താക്കൂര്‍ എന്ന് സാരം. മുഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് ദീപ് എന്നിവരുടെ അഭാവം ഒറ്റയ്ക്ക് നികത്താൻ ഒരുപരിധി വരെ ശാര്‍ദൂലിന് സാധിച്ചിട്ടുണ്ട്.

By admin