കോഴിക്കോട് : റമദാൻ , ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കൊപ്പം ഏസി വാങ്ങാൻ മൈജിയുടെ ടേക് ഇറ്റ് ഏസി പോളിസി ഉൾപ്പെടെ കേരളം ഇതുവരെ കാണാത്ത ഓഫറുകളും മാക്‌സിമം ലാഭവും സമ്മാനിച്ച് മൈജിയുടെ ക്ലിയറൻസ് സെയിൽ മാർച്ച് 31 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഏസി വാങ്ങാൻ അവസരമൊരുക്കിക്കൊണ്ട് തിരഞ്ഞെടുത്ത മോഡലുകളിൽ ഫ്‌ലാറ്റ് 51 % ഡിസ്‌കൗണ്ടാണ് മൈജി നൽകുന്നത്. എല്ലാ ഏസി പർച്ചേസുകൾക്കുമൊപ്പം സ്റ്റെബിലൈസർ അല്ലെങ്കിൽ സീലിംഗ് ഫാനോ അല്ലെങ്കിൽ സൗജന്യ ഇൻസ്റ്റലേഷനോ ലഭിക്കും. കൂടാതെ വേഗത്തിലുള്ള ഡെലിവെറിയും മൈജി ഉറപ്പുവരുത്തുന്നു. വിവിധ ഫിനാൻസ് ബാങ്കുകൾ നൽകുന്ന 10,000 രൂപ മുതൽ 25,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതിനൊപ്പം സെലക്റ്റഡ് ക്രെഡിറ്റ് കാർഡുകളിൽ ഒരു ഇ എം ഐ സൗജന്യവുമായിരിക്കും. ഏസികൾക്ക് 4 വർഷം വരെ അധിക വാറന്റിയും മൈജി നൽകുന്നു.
പുതിയ സീസൺ ഐ പി എൽ ആഘോഷിക്കാൻ പുതിയ വലിയ ടിവികളാണ് ഈ സെയിലിന്റെ വലിയ ഒരാകർഷണം. സെലക്റ്റഡ് ബ്രാൻഡിൽ 3,500 രൂപ വരെ കാഷ് ബാക്കും സൗണ്ട് ബാറും സമ്മാനമുണ്ട്. 2.48 മീറ്റർ ക്യു എൽ ഇ ഡി ടിവിക്കൊപ്പം റോബോട്ടിക്ക് വാക്വം ക്ലീനർ സമ്മാനമുണ്ട്. നോർമൽ , സ്മാർട്ട് , ഗൂഗിൾ , ഫോർ കെ മോഡലുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും കില്ലർ പ്രൈസിലും സ്വന്തമാക്കാം.
19,999 രൂപ വരെ വിലയുള്ള സമർട്ട്‌ഫോണുകൾക്കൊപ്പം ബ്രാൻഡഡ് പോക്കറ്റ് സ്പീക്കർ 2 വർഷ വാറന്റി എന്നിവ ലഭിക്കുമ്പോൾ 20,000 മുതൽ 39,999 രൂപ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്കൊപ്പം 2,500 -3,750 രൂപ വരെ വിലയുള്ള കാഷ് ബാക്ക് വൗച്ചർ ലഭിക്കും. 40,000 മുതൽ 69,999 രൂപ വരെ വിലയുള്ള ഫോണുകളിൽ 5,000 രൂപ മുതൽ 7,500 രൂപവരെ കാഷ് ബാക്ക് വൗച്ചർ ലഭിക്കുമ്പോൾ 70,000 -ത്തിന് മുകളിൽ വിലയുള്ള ഫോണുകളിൽ 8,750 രൂപ മുതൽ 20,000 രൂപ വരെ കാഷ് ബാക്ക് വൗച്ചറാണ് സമ്മാനം.
ഐ ഫോൺ 16 , ഗാലക്സി എ 34 & 54 എന്നിവ കില്ലർ പ്രൈസിലും ഗാലക്സി എസ് 25, എസ് 25 അൾട്രാ എന്നിവ മൈജിയുടെ ഏറ്റവും കുറഞ്ഞ ഇ എം ഐ യിലും വാങ്ങാൻ അവസരമുള്ളപ്പോൾ വിവോ , റെഡ്മി , ഓപ്പോ , വൺ പ്ലസ് എന്നിവയുടെ ഫോണുകളും ടാബ്ലറ്റുകളും മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കുന്നതാണ്.
ഹോം അപ്ലയൻസസുകളിൽ ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ മൈജിയുടെ അധിക വാറന്റിയും ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ, സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ എന്നിവയിൽ എല്ലാ ബ്രാൻഡുകളും സെലക്റ്റഡ് മോഡലുകളിൽ പരമാവധി 50 % വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്.
മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കുന്ന ലാപ്‌ടോപ്പുകൾക്കൊപ്പം 7,500 രൂപ വില മതിക്കുന്ന പെൻഡ്രൈവ് , ഇയർ ഫോൺ , വയർലെസ്സ് കീ ബോർഡ് & മൗസ് കോംബോ സമ്മാനമായി ലഭിക്കും. ഗെയിമിങ് ലാപ്ടോപ്പുകളും വൈ-ഫൈ പ്രിന്ററുകളും സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
ഐ ത്രീ, ഐ ഫൈവ് പ്രോസസ്സറുകൾ ഉള്ള പത്താം ജനറേഷൻ കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പുകൾക്ക് കിടിലൻ ഓഫറുണ്ട്.
സാംസങ് ഗലക്സി വാച്ച് 40 % ഓഫിൽ ലഭിക്കുമ്പോൾ നോയിസ് സ്മാർട്ട് വാച്ച് ഒപ്പം റിയൽമി ഇയർ ബഡ്‌സും 78 % ഓഫിൽ വാങ്ങാം. സോണി പ്ലേസ്റ്റേഷൻ, ആമസോൺ ഫയർ ടിവി സ്റ്റിക്ക്, ഹാർഡ് ഡിസ്‌ക്ക്, സ്മാർട്ട് എൽ ഇ ഡി പ്രൊജക്റ്റർ, സോണി ഹോം തീയറ്റർ, പാർട്ടി ബോക്‌സ്, പോർട്ടബിൾ സ്പീക്കർ ബ്ലൂ ടൂത്ത് സ്പീക്കർ എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
എല്ലാ മോഡൽ ചിമ്മണി ഹോബ്ബ് കൊമ്പോക്കൊപ്പം എയർ ഫ്രയർ സമ്മാനമായി ലഭിക്കുമ്പോൾ ഗ്യാസ് സ്റ്റൗവുകൾ, കോഫി മഗ്ഗ് , ഗ്ലാസ് സെറ്റ്, ഇലക്ട്രിക്ക് കെറ്റിൽ, എയർ കൂളർ, വാക്വം ക്ലീനർ, ബി എൽ ഡി സി ഫാനുകൾ ഉൾപ്പെടെ വിവിധ ഫാൻ മോഡലുകൾ, ഫുഡ് പ്രോസസ്സർ , മിക്‌സർ ഗ്രൈൻഡർ എന്നിവ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം.
അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ-ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ഓഫറിന്റെ ഭാഗമാകും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. ഡോർ സ്റ്റെപ്പ് സർവ്വീസും പ്രയോജനപ്പെടുത്താം. ഏസി സർവ്വീസ് വെറും 499 രൂപ മുതൽ തുടങ്ങുമ്പോൾ ഒരു വർഷ വാറന്റി സഹിതം ലാപ്‌ടോപ്പ് ഡിസ്‌പ്ലേ റീപ്ലേസ്മെന്റും ലഭ്യമാണ്.
ഒറിജിനൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും നൽകാത്ത ഓഫറുകൾ, മനോഹരമായ മൂല്യവർധിത സേവനങ്ങൾ, മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ ഈ ഉത്സവകാലത്ത് കേരളത്തിന്റെ ഷോപ്പിംഗ് കൾച്ചറിൽ ഒരു വമ്പൻ ചേഞ്ചാണ് മൈജി ഫ്യൂച്ചർ ഷോറൂമുകൾ സമ്മാനിക്കാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
Business
Business News
evening kerala news
eveningkerala news
eveningnews malayalam
Kerala News
KOZHIKODE
myg
കേരളം
ദേശീയം
വാര്ത്ത