ഇന്ന് 80 ലക്ഷം പോക്കറ്റിലാകും ! ഭാ​ഗ്യശാലി എവിടെ ? അറിയാം കാരുണ്യ ലോട്ടറി ഫലം‌

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 699 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KP 420046

സമാശ്വാസ സമ്മാനം (Rs.8,000)

KN 420046
KO 420046
KR 420046
KS 420046
KT 420046
KU 420046
KV 420046
KW 420046
KX 420046
KY 420046
KZ 420046

രണ്ടാം സമ്മാനം [5 Lakhs] 

KU 755255

മൂന്നാം സമ്മാനം [1 Lakh]

1) KN 791549

2) KO 384797

3) KP 581854

4) KR 657819

5) KS 406155

6) KT 121093

 7) KU 379856

 8) KV 125326

 9) KW 963768

10) KX 614764

11) KY 143292

12) KZ 330487

നാലാം സമ്മാനം (5,000)
അഞ്ചാം സമ്മാനം (2,000)  
ആറാം സമ്മാനം (1,000)  
ഏഴാം സമ്മാനം (500)
എട്ടാം സമ്മാനം (100)

Kerala Lottery: ഇന്ന് 70 ലക്ഷമാണ് സമ്മാനം, ആരാകും ഭാ​ഗ്യശാലി ? അറിയാം നിർമൽ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin