Today Horoscope : പല കാര്യങ്ങൾക്കും തടസം വരും, കലാപരമായ നേട്ടങ്ങൾ കൈവരിക്കും ; ഇന്നത്തെ ദിവസഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
സുഹൃത്തുക്കൾ ഒരു യാത്ര ചെയ്യും. പങ്കാളിയെ സഹായിക്കാനും സാധ്യത കാ ണുന്നു. വരുമാനം മെച്ചപ്പെടും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ബിസിനസിൽ നിന്നും നേട്ടങ്ങൾ പ്രതീ ക്ഷിക്കാം. ആഡംബര വസ്തുക്കളും ആ ഭരണങ്ങളും സമ്മാനമായി ലഭിക്കും.
മിഥുനം:-( മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
എഴുത്തിൽ നിന്ന് പല നേട്ടങ്ങളും ഉണ്ടാക്കാൻ കഴിയും. ആഗ്രഹിച്ച വിഷയം പഠിക്കാൻ അവസരം ലഭിക്കും.
കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം)
പല കാര്യങ്ങൾക്കും തടസം വരും. കലാപരമായ നേട്ടങ്ങൾ കൈവരിക്കും. അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ചിങ്ങം:-( മകം, പൂരം, ഉത്രം 1/4)
പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഏറെ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
സുഹൃത്ത് വഴി ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാവും. പ്രണയിതാക്കൾക്ക് മികച്ച കാലമാണ്. ടെൻഷൻ ഉണ്ടാകും.
തുലാം:-( ചിത്തിര 1/2 , ചോതി, വിശാഖം 3/4)
സ്ഥാനമാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ബന്ധുക്കളുടെ സഹായം ലഭിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വരുമാനം വർദ്ധിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
കുടുംബത്തിൽ സന്തോഷം നിലനിൽ ക്കും. ഉല്ലാസ് യാത്രയിൽ പങ്കുചേരും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക നില പരോഗമിക്കും. സുഹൃ ത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാ വും.ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും.
കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)
പൊതുവേ ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച യാത്രകൾ നടത്താൻ സാധിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമാണ്.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)