Malayalam News live : ‘ലീവ് കഴിഞ്ഞ് പോയപ്പോൾ ഒപ്പം കൂട്ടി’, യുവതി മരിച്ചതിന് പിന്നാലെ വിഷം ഉള്ളിൽ ചെന്ന് സൈനികനായ ഭർത്താവും മരിച്ചു
വേതനം വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.