Malayalam News live : പാലക്കാടും തിരുവല്ലയിലും മുങ്ങിമരണം; പ്ലസ്ടു വിദ്യാർത്ഥിയ്ക്കും തമിഴ്നാട് സ്വദേശിയായ യുവാവിനും ദാരുണാന്ത്യം
വേതനം വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.