Malayalam News live : നദികളിലെ ജലനിരപ്പ്, മഴയുടെ അളവുമെല്ലാം തത്സമയം; വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയുന്ന സംവിധാനത്തിന് 1 കോടി
വേതനം വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.