Malayalam News live : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാര്‍ഡിയോളജി വകുപ്പിന് മാത്രമായി പുതിയ ഇടിഒ മെഷീൻ, കളക്ടര്‍ ഉദ്ഘാടനം ചെയ്തു
വേതനം വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.