Malayalam News live : ചെറിയ പെരുന്നാൾ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
വേതനം വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു.