കൊടുമണ്ണിൽ ഷെഡ്ഡിൽ നിന്ന് 2 പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; തകർന്ന ഷെഡ്ഡിൽ കുഞ്ഞുങ്ങളും മുട്ടകളും
പത്തനംതിട്ട: ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. രണ്ടു വലിയ പെരുമ്പാമ്പുകളും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. പത്തനംതിട്ട കൊടുമണ്ണിൽ ആണ് സംഭവം. ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാർ പൊലീസ് വഴി കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയായിരുന്നു. അതിന്റെ അടിയിലാണ് പാമ്പും കൂട്ടത്തെ കണ്ടെത്തിയത്.
ഇതാണ് ദുബൈയിലെ ആ വീട്, റമദാനിൽ ഏറ്റവും ഭംഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു