2026ല്‍ ഓള്‍ട്ടോയുടെ പത്താം തലമുറയെ വിപണിയിലെത്തിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ കൂടി പരീക്ഷിക്കാനിറങ്ങുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കാനാണ് തീരുമാനം. നിലവില്‍ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം മുതല്‍ 760 കിലോഗ്രാം വരെയാണ് ഭാരം. ഇതില്‍ ഭാരം വീണ്ടും ഭാരം കുറക്കാനാണ് സുസുക്കിയുടെ തീരുമാനം. ഭാരം നൂറു കിലോ കുറക്കുന്നതോടെ പുതിയ മോഡലിന് 580-560 കിലോഗ്രാമായി മാറും. ആദ്യ തലമുറക്ക് ആള്‍ട്ടോയ്ക്ക് 530-570 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആറാം തലമുറയായപ്പോഴേക്കും ഭാരം വര്‍ധിച്ച് 720-780 […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1