‘സ്വപ്നം കാണാൻ പറഞ്ഞു തന്നത് പൃഥ്വി’| Tovino Thomas | Prithviraj Sukumaran

‘കരിയറിൽ ഒരു സംശയം വന്നാൽ ആദ്യം വിളിക്കുക പൃഥ്വിരാജിനെ. ഇതുപോലൊരു സിനിമ മലയാളത്തിൽ കൊണ്ടുവരാൻ മറ്റൊരാൾക്കാകുമെന്ന് കരുതുന്നില്ല.’ എമ്പുരാൻ പ്രസ് മീറ്റിൽ ടൊവിനോ തോമസ്.

By admin