പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചി: പെരുമ്പാവൂരിൽ ടോറസ് ലോറി കയറി ഇറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. എം സി റോഡിലെ കാഞ്ഞിരക്കാട് വളവിലയിരുന്നു അപകടം ഉണ്ടായത്.
Also Read: ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം