23 മലയാളം ചാനലുകളുമായി BSNL | IPTV

ഐഎഫ്ടിവി സേവനം എത്തുന്നമുറയ്ക്ക് ബിഎസ്എൻഎലിൽനിന്ന് അറിയിപ്പുണ്ടാകും. അറിയിപ്പ് ലഭിച്ചാൽ രജിസ്‌ട്രേഷൻ ചെയ്യുകയാണ് ആദ്യം വേണ്ടത് . http://fms.bsnl.in/iptvreg എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.പിന്നീട് ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ കഴിയുമ്പോൾ രജിസ്‌ട്രേഷൻ പൂർത്തിയാകും.

By admin