വാഷിങ്ടൺ: ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് അടക്കമുള്ള ഇന്‍റർനാഷണൽ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള യുഎസ് തീരുമാനം ലോകത്തെ ആയിരക്കണക്കിനു വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സഹായങ്ങൾ നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസമാണ് യുഎസ് നടത്തിയത്. കഴിഞ്ഞ 80 വർഷങ്ങളിലധികമായി ലോകമെമ്പാടുമുള്ള വിവിധ ഭൂഖണ്ഡങ്ങളിലെ ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് സഹായകമായ പ്രശസ്തമായ സ്കോളർഷിപ്പാണ് ഫുൾ ബ്രൈറ്റ് പ്രോഗ്രാം. ഇതിനൊക്കെയുള്ള ധനസഹായമാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെയും ബാധിക്കും. നിർധന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *