കറാച്ചി: ന‍്യൂസിലൻഡിനെതിരേ ടി-20 പരമ്പര നഷ്ടമായതിനു പിന്നാലെ പേസർ ഷഹീൻ അഫ്രീദിയെയും ഷദാബ് ഖാനെയും അഞ്ചാം ടി-20യിലേക്കുള്ള പാക്കിസ്ഥാൻ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്നും ബെഞ്ചിലുള്ള മറ്റു താരങ്ങൾക്ക് അവസരം നൽകണമെന്നും അഫ്രീദി പറഞ്ഞു. ന‍്യൂസിലൻഡിനെതിരായ ‌5 മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയിൽ 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ 3 എണ്ണത്തിലും പാക്കിസ്ഥാൻ തോൽവിയറിഞ്ഞിരുന്നു. ഇതോടെ ന‍്യൂസിലൻഡ് പരമ്പര സ്വന്തമാക്കി. മൂന്നാം ടി20 ഒഴികെയുള്ള എല്ലാ മത്സരത്തിലും […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *