പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ. 

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ 

പിയർ പഴം

സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ കെയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവിപ്പഴം നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

പ്രതിരോധശേഷി കൂട്ടും

പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
 

പ്രമേഹ സാധ്യത കുറയ്ക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും സബർജിൽ ധൈര്യമായി കഴിക്കാം. 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. 

ഭാരം കുറയ്ക്കും

ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. മലബന്ധം തടയാനും ദഹനത്തിനും ഇവ മികച്ചതാണ്. 
 

ഗർഭിണികൾ മികച്ച പഴം

ഗർഭിണികൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ പഴമാണ് പിയർ. ഇതിൽ നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.  
 

By admin