നിരന്തരമായ മലബന്ധമോ ? ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ
നിരന്തരമായ മലബന്ധമോ ? ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ
നിരന്തരമായ മലബന്ധമോ ? ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ
ഉണക്ക മുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം തടയുന്നു.
പോഷകസമ്പുഷ്ടമായ ഒന്നാണ് ആല്‍മണ്ട് അഥവാ ബദാം. ഇത് മലബന്ധത്തില്‍ നിന്നും ആശ്വാസവും നല്‍കുന്നു.
ആപ്പിളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിൾ പതിവായി കഴിക്കുന്നത് മലബന്ധ പ്രശ്നം തടയുന്നു.
പിയർ പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പതിവായി പിയർ പഴം കഴിക്കുന്നത് മലബന്ധവും വിവിധ ദഹനപ്രശ്നങ്ങളും അകറ്റുന്നു.
കിവിപ്പഴത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ മികച്ചതാണ് കിവിപ്പഴം.