ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ

ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ

ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ.

ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ

ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ 

ചർമ്മം സുന്ദരമാക്കും

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 
 

ആന്റിഓക്സിന്റുകൾ

ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മത്തിനും വളരെ പ്രധാനമാണ് ആന്റിഓക്സിന്റുകൾ. ചർമ്മം സുന്ദരമാക്കാൻ കഴിക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ.

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പതിവായി ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തെ സുന്ദരമാക്കും.
 

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ 70% കൊക്കോ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നു.

 

മാതളനാരങ്ങ

ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് മാതളനാരങ്ങ. പതിവായി മാതളനാരങ്ങ കഴിക്കുന്നത് വരണ്ട ചർമ്മം അകറ്റുന്നു.

മുന്തിരി

മുന്തിരിയിൽ 100 ശതമാനം ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡുകളും ഉൾപ്പെടെയുള്ള ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുന്തിരി സഹായകമാണ്.

ആപ്പിൾ

കാൻസർ കോശങ്ങളുടെ വളർച്ച തടയുക, എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക, പ്രമേഹ സാധ്യത കുറയ്ക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ ആപ്പിളിനുണ്ട്. 
 

By admin

You missed