മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും എമ്പുരാൻ തീർക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റർ ഉടമകൾക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി. അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായ മാർക്കോയ്ക്കെതിരായ വിമർശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവൻ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും മാർക്കോ അതിന് ഒരു […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1