ഇന്ന് 75 ലക്ഷമാണ് സമ്മാനം, ആരാകും ഭാഗ്യശാലി ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 460 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ൽ ഫലം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ..
ഒന്നാം സമ്മാനം (75 Lakhs)
SN 273137
സമാശ്വാസ സമ്മാനം (8,000)
SO 273137
SP 273137
SR 273137
SS 273137
ST 273137
SU 273137
SV 273137
SW 273137
SX 273137
SY 273137
SZ 273137
രണ്ടാം സമ്മാനം (10 Lakhs)
SY 383437
മൂന്നാം സമ്മാനം (5,000)
നാലാം സമ്മാനം (2,000/-)
അഞ്ചാം സമ്മാനം (1,000/-)
ആറാം സമ്മാനം (1,000/-)
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)
Kerala Lottery: ഇന്ന് 75 ലക്ഷം പോക്കറ്റിലാവും ! ആർക്കാണാ ഭാഗ്യം ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം