ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂര്യനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ‘അയ്‌ലാ അല്ലേല’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്. ഒരു ബസ്സിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗം പ്രമോ സോങ് ആയതിനാൽ ചിത്രത്തിൽ ഉൾപ്പെടുത്തില്ല. ഗാനത്തിൽ ചിയാൻ വിക്രത്തിന്റെയും നായിക ദുഷാര വിജയന്റെയും, സുരാജ് വെഞ്ഞാറമൂടിന്റെയും നൃത്തരംഗങ്ങൾ കാണാം. വിവേക് വരികളെഴുതിയിരിക്കുന്ന ഗാനം റീലിസ് ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ 1 ലക്ഷം […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1