Malayalam News live : വടക്കൻ പറവൂരിൽ ലഹരിമരുന്നിനായി വ്യാജകുറിപ്പടിയും സീലും, ഗുളികകൾ വാങ്ങിക്കൂട്ടി; സംഭവത്തിൽ 2 പേർ അറസ്റ്റിൽ
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.