Malayalam News live : പതിവ് തെറ്റാതെ ഗോപാലകൃഷ്ണൻ നായർ പള്ളിയിൽ, സ്വീകരിച്ച് കമ്മിറ്റി അംഗങ്ങൾ, ബിരിയാണിയും പഴങ്ങളുമായി നോമ്പുതുറ
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.