Malayalam News live : നിർത്തിയിട്ട കാറിൽ ചാക്കിൽ സൂക്ഷിച്ച 40 ലക്ഷം കവ‍ര്‍ന്നത് ബൈക്കിലെത്തിയ രണ്ട് പേര്‍, സിസിടിവി ദൃശ്യങ്ങൾ 

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.