Malayalam News live : ഗ്രൈൻഡർ ആപ്പ് പരിചയത്തിൽ നേരിട്ട് ചെല്ലാൻ ‘യുവതി’ വിളിച്ചു, അരീക്കോട് സ്വദേശിയിൽ നിന്ന് തട്ടിച്ചത്ത് 50,000
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.